വി.ടി ബൽറാമിനു മുന്നിൽ 'അശ്വമേധ'വുമായി എം. ബി. രാജേഷിന്റെ വീഡിയോ
നേരത്തേ ഇറക്കിയ ജീപ്പോടിച്ച് പാലത്തിലൂടെ എത്തുന്ന രാജേഷ് സ്ലോ മോഷനിൽ ജീപ്പിൽ നിന്നിറങ്ങി കുടയും ചൂടി വരുന്ന വീഡിയോ വൈറലായിരുന്നു. അതേസമയം, ആ വീഡിയോ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിൻ്റേതാണെന്ന ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.